Follow KVARTHA on Google news Follow Us!
ad

ഓ.കെ കണ്‍മണിയുടെ ആദ്യ ട്രൈലറിന് 20 ലക്ഷം ഹിറ്റ്‌സ്

ചെന്നൈ: (www.kvartha.com 05/03/2015) സൂപ്പര്‍ ഹിറ്റ് സംവിധായകനായ മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഓ കാതല്‍ കണ്മണിയുടെ ആദ്യ ഒഫീഷ്യല്‍ െ്രെടലറിന്റെ കാണികള്‍ രണ്ട് മില്യണ്‍ കവിഞ്ഞു. O Kadal Kanmani, Dulquer Salman, Nitya Das, Mani ratnam, AR Rahman,
ചെന്നൈ: (www.kvartha.com 05/03/2015) സൂപ്പര്‍ ഹിറ്റ് സംവിധായകനായ മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഓ.കെ കണ്‍മണിയുടെ യുടൂബില്‍ പോസ്റ്റ്‌ചെയ്ത ആദ്യ ഒഫീഷ്യല്‍ ട്രൈലറിന് കാണികള്‍ രണ്ട് മില്യണ്‍ കവിഞ്ഞു.

പ്രമുഖ മലയാള താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും നിത്യ ദാസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓ.കെ കണ്മണി ഏപ്രില്‍ 14ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപോര്‍ട്ട്. ഓ കാതല്‍ കണ്‍മണി എന്നാണ് ഓ.കെ കണ്‍മണി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. 
O Kadal Kanmani, Dulquer Salman, Nitya Das, Mani ratnam, AR Rahman,
ഒരു പ്രണയകഥയാണ് കാതല്‍ കണ്മണി. മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സം വിധാനം നിര്‍വഹിച്ചിരിക്കുന്നത്.



Post by Kvartha.

SUMMARY: O Kadhal Kanmani(also referred as OK Kanmani) is an upcoming 2015 Tamil romantic drama film directed by Mani Ratnam and produced by his home studio Madras Talkies.

Keywords: O Kadal Kanmani, Dulquer Salman, Nitya Das, Mani ratnam, AR Rahman,

Post a Comment