Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം

ഷാര്‍ജ: (www.kvartha.com 29/03/2015) ഷാര്‍ജയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടുUAE, Sharjah, Accident, Indian, Sudanese,
ഷാര്‍ജ: (www.kvartha.com 29/03/2015) ഷാര്‍ജയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 42കാരനായ സുഡാനിയും ഇന്ത്യക്കാരനുമാണ് (17) മരിച്ചത്.

രണ്ട് വിത്യസ്തയിടങ്ങളിലാണ് അപകടങ്ങള്‍ ഉണ്ടായത്. അല്‍ ദൈദിലെ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനമിടിച്ചാണ് സുഡാനി മരിച്ചത്. ഇയാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

UAE, Sharjah, Accident, Indian, Sudanese,
ഷാര്‍ജയിലുണ്ടായ അപകടത്തിലാണ് ഇന്ത്യക്കാരന്‍ മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് നിരവധി തവണ തലകീഴായി മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ഇരുവരുടേയും മൃതദേഹങ്ങള്‍ ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.

SUMMARY: Two people died in separate accidents in Sharjah over the weekend, reported ‘Al Ittihad’.

Keywords: UAE, Sharjah, Accident, Indian, Sudanese,

Post a Comment