പെട്രോള്‍, ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി: (www.kvartha.com 28.02.2015) കേന്ദ്ര പൊതുബജറ്റിന് തൊട്ടുപിന്നാലെ രാജ്യത്ത് പെട്രോളിനും, ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 3.18 രൂപയും, ഡീസലിന് 3.09 രൂപയുമാണ് വര്‍ധിപ്പിച്ചത്.

പുതുക്കിയ നിരക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: National, Business, Price, Diesel, Petrol prices hiked by Rs 3.18 per litre, diesel by Rs 3.09. 

Post a Comment

Previous Post Next Post