Follow KVARTHA on Google news Follow Us!
ad

ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റു മധ്യവയസ്‌കന്‍ മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റു മധ്യവയസ്‌കന്‍ മരിച്ചു. ആലക്കോട് ഇഞ്ചിയാനി മാങ്കുഴപ്പില്‍ പീറ്റര്‍ ജോണ്‍ (47) ആണ് മരിച്ചത്. Thodupuzha, Accident, Injured, Kerala, Obituary, Auto Rickshaw.
തൊടുപുഴ: (www.kvartha.com 27/02/2015) ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റു മധ്യവയസ്‌കന്‍ മരിച്ചു. ആലക്കോട് ഇഞ്ചിയാനി മാങ്കുഴപ്പില്‍ പീറ്റര്‍ ജോണ്‍ (47) ആണ് മരിച്ചത്.

Thodupuzha, Accident, Injured, Kerala, Obituary, Auto Rickshaw, Peter John.ബിന്ദുവാണ് ഭാര്യ. മക്കള്‍: പീയൂള്‍, പീയുഷ. അപകടത്തില്‍ പരിക്കേറ്റ കൊച്ചുപറമ്പില്‍ കെ. ഡി ബിജു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Accident, Injured, Kerala, Obituary, Auto Rickshaw, Peter John.

Post a Comment