Follow KVARTHA on Google news Follow Us!
ad

ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ അടച്ചു; ഡൗണ്‍ ടൗണില്‍ നിന്നും സൗജന്യ ബസ് സര്‍വീസ്

ദുബൈ: (www.kvartha.com 31.12.2014) പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബൈ. ജനത്തിരക്ക് മൂലം നഗരത്തിലെ ഗതാഗത സംവിധാനങ്ങളില്‍ വന്‍ മാറ്റമാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെട്രോ, ട്രാം, ബസ്, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, Dubai, UAE, Burj Khalifa, Dubai Metro Station,
ദുബൈ: (www.kvartha.com 31.12.2014) പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബൈ. ജനത്തിരക്ക് മൂലം നഗരത്തിലെ ഗതാഗത സംവിധാനങ്ങളില്‍ വന്‍ മാറ്റമാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെട്രോ, ട്രാം, ബസ്, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സി മുതല്‍ പാര്‍ക്കിംഗില്‍ വരെ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ആര്‍.ടി.എ നല്‍കിയിരിക്കുന്നത്.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ നഗരത്തിലെത്തുമെന്നാണ് ആര്‍.ടി.എയുടെ കണക്കുകൂട്ടല്‍. ഇന്നേ ദിവസം പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിരിക്കുന്നവര്‍ 820,000 ആണ്. അടുത്ത ദിവസം 490,000 പേര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമെന്നാണ് കണക്ക്.
Dubai, UAE, Burj Khalifa, Dubai Metro Station,
നഗരത്തിലെത്തുന്നവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് പരമാവധി തിരക്കുകള്‍ ഒഴിവാക്കണമെന്നാണ് ആര്‍.ടി.എയുടെ നിര്‍ദ്ദേശം. അതുപോലെ തന്നെ പാര്‍ക്കിംഗ് സംവിധാനവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

SUMMARY: With New Year’s eve and a three-day weekend around the cornerthe Roads and Transport Authority(RTA) has announced its public transportation master plan, involving metro, tram, bus, marine transportation services and taxis, in addition to parking options available in most crowded areas.

Keywords: Dubai, UAE, Burj Khalifa, Dubai Metro Station,

Post a Comment