Follow KVARTHA on Google news Follow Us!
ad

മോഡിയുടെ പരസ്യത്തില്‍ അമിതാഭ് ബച്ചന്‍

ന്യൂഡല്‍ഹി: (www.kvartha.com 31.12.2014) പ്രധാനമന്ത്രി മോഡിയുടെ മതേതര പരസ്യചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കും. NDA, Narendra Modi, Secular, Add, Amitabh Bachchan,
ന്യൂഡല്‍ഹി: (www.kvartha.com 31.12.2014) പ്രധാനമന്ത്രി മോഡിയുടെ മതേതര പരസ്യചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ബച്ചനെ ഫോണില്‍ വിളിച്ചുവെന്നാണ് റിപോര്‍ട്ട്.

രാജ്യ പുരോഗതിക്കായി മതത്തെ പിന്തള്ളി ജനങ്ങള്‍ ഉയര്‍ന്നുവരണമെന്ന ആഹ്വാനമാണ് പരസ്യചിത്രത്തിലുള്ളത്. ബിജെപിയുടെ ഒത്താശയോടെ ആര്‍.എസ്.എസും ബജ്‌റംഗ് ദളും നടപ്പിലാക്കുന്ന ഖര്‍ വാപസിയും മത പരിവര്‍ത്തനങ്ങളും വന്‍ വിവാദമുയത്തുന്നതിനിടയിലാണ് മതേതര സ്വഭാവമുള്ള പരസ്യ ചിത്രം ഒരുങ്ങുന്നത്.

റിപ്പബ്ലിക് ദിനത്തിലാകും ഈ പരസ്യചിത്രം സം പ്രേഷണം ചെയ്യുക. അമിതാഭ് ബച്ചന്‍ പട്ടം പറത്തുന്ന ദൃശ്യങ്ങളും പരസ്യചിത്രത്തിലുണ്ടെന്ന് റിപോര്‍ട്ടുണ്ട്.

NDA, Narendra Modi, Secular, Add, Amitabh Bachchan, വിദ്യാഭ്യാസത്തിന് ജാതിയുണ്ടോ? പുരോഗതിക്ക് മതമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും പരസ്യചിത്രത്തിലുണ്ട്.

SUMMARY: The NDA government has roped in megastar Amitabh Bachchan for a TV spot which seeks to ask Indians to rise above religion for inclusive development. Said to be the brainchild of Prime Minister Narendra Modi who is reported to have personally called Big B, the ad film comes amidst a raging row over the controversial Ghar Wapasi campaign launched by the ruling BJP's ideological mentor, the Rashtriya Swayamsevak Sangh.

Keywords: NDA, Narendra Modi, Secular, Add, Amitabh Bachchan,

Post a Comment