Follow KVARTHA on Google news Follow Us!
ad

അമിത് ഷായുടെ റാലിക്ക് പച്ചക്കൊടി; കോടതി ഉത്തരവിനെ വെല്ലുവിളിച്ച് മമത

കൊല്‍ക്കത്ത: (www.kvartha.com 29.11.2014) ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് അനുവാദം നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മമത ബാനര്‍ജി. West Bengal, Mamata Banerjee, Calcutta, HC, Amit Shah, Victoria House, Kolkata, Trinamool Congress, BJP
കൊല്‍ക്കത്ത: (www.kvartha.com 29.11.2014) ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് അനുവാദം നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മമത ബാനര്‍ജി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലാണ് മമത. കൊല്‍ക്കത്തയിലെ വിക്ടോറിയ ഹൗസിലാണ് റാലി നടക്കുന്നത്.

അമിത് ഷായുടെ റാലിക്ക് അനുവാദം നല്‍കിയ ഹൈക്കോടതിവിധിയെ ബിജെപി സ്വാഗതം ചെയ്തിരുന്നു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനും പോലീസും അമിത് ഷായുടെ റാലിയുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

West Bengal, Mamata Banerjee, Calcutta, HC, Amit Shah, Victoria House, Kolkata, Trinamool Congress, BJP
നവംബര്‍ 30നാണ് റാലി നടക്കുന്നത്. തൃണമുല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റാലിക്ക് അനുവാദം നിഷേധിച്ചത് നിര്‍ഭാഗ്യകരമായിപോയെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

SUMMARY: Kolkata: After Calcutta High Court gave green signal to BJP chief Amit Shah's rally in Kolkata at Victoria House, a jittered Trinamool Congress supremo and West Bengal Chief Minister Mamata Banerjee is set to appeal against the order on Saturday.

Kwywords: West Bengal, Mamata Banerjee, Calcutta, HC, Amit Shah, Victoria House, Kolkata, Trinamool Congress, BJP

Post a Comment