Follow KVARTHA on Google news Follow Us!
ad

ചാള്‍സ് രാജകുമാരന്റെ കിരീടധാരണത്തിന് ഖുര്‍ആന്‍ പാരായണം

ഇംഗ്ലണ്ട്: (www.kvartha.com 30.11.2014) ചാള്‍സ് രാജകുമാരന്റെ കിരീടധാരണചടങ്ങില്‍ ഖുര്‍ ആന്‍ പാരായണം നടത്തണമെന്ന് ബിഷപ്. Prince Charles, Coronation, Lord Harries, Former Bishop, Oxford, CofE liberal thinker,
ഇംഗ്ലണ്ട്: (www.kvartha.com 30.11.2014) ചാള്‍സ് രാജകുമാരന്റെ കിരീടധാരണചടങ്ങില്‍ ഖുര്‍ ആന്‍ പാരായണം നടത്തണമെന്ന് ബിഷപ്. ഇംഗ്ലണ്ട് ചര്‍ച്ചിലെ ലോര്‍ഡ് ഹാരീസ് ഓഫ് പെന്‍ട്രഗാര്‍ത് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഖുര്‍ ആന്‍ പാരായണത്തിലൂടെ രാജ്യം മുസ്ലീങ്ങളേയും പരിഗണിക്കുകയും ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന തോന്നലുണ്ടാകുമെന്നും ലോര്‍ഡ് ഹാരീസ് പറഞ്ഞു.

അതേസമയം ബിഷപ്പിന്റെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. സ്വന്തം സ്ഥാപനങ്ങളിലും പാരമ്പര്യത്തിലും സഭയ്ക്ക് വിശ്വാസം നഷ്ടമായെന്ന് അവര്‍ ആരോപിച്ചു.

Prince Charles, Coronation, Lord Harries, Former Bishop, Oxford, CofE liberal thinker,മുന്‍ ഓക്‌സ്‌ഫോര്‍ഡ് ബിഷപ്പായിരുന്നു ലോര്‍ഡ് ഹാരീസ്. കോഫെ സ്വതന്ത്ര ചിന്തകര്‍ക്ക് നേതൃത്വം നല്‍കുന്നത് ലോര്‍ഡ് ഹാരീസാണ്. ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങില്‍ ഇതര സമുദായനേതാക്കള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

SUMMARY: Prince Charles’s coronation service should be opened with a reading from the Koran, a senior Church of England bishop said yesterday.

Keywords: Prince Charles, Coronation, Lord Harries, Former Bishop, Oxford, CofE liberal thinker,

Post a Comment