Follow KVARTHA on Google news Follow Us!
ad

അനന്തകീര്‍ത്തി പുരസ്‌കാരം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്ക് സമര്‍പ്പിച്ചു

അനന്തകീര്‍ത്തി പുരസ്‌കാരം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്ക് സമര്‍പ്പിച്ചു. എറണാകുളം ഭാരത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ടി.ആര്‍. Justice V.R. Krishna Iyer, Anantha Keerthi Award, Awrd, Kochi, Award, Ernakulam, Kerala.
കൊച്ചി: (www.kvartha.com 31.10.2014) അനന്തകീര്‍ത്തി പുരസ്‌കാരം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്ക് സമര്‍പ്പിച്ചു. എറണാകുളം ഭാരത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍നായര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപകനും ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹും സംഘചാലകും ആയിരുന്ന ടി.വി. അനന്തന്റെ സ്മരണാര്‍ത്ഥം
നല്‍കിവരുന്ന പുരസ്‌കാരമാണിത്. 

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. അശോക്, കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എസ്.പി. ചാലി, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് മെര്‍ലോ പള്ളര്‍, ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ: ഗോവിന്ദ്. കെ. ഭരതന്‍, അഡ്വ. പി.ഐ. ബാബു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Justice V.R. Krishna Iyer, Anantha Keerthi Award, Awrd, Kochi, Award, Ernakulam, Kerala.

Post a Comment