Follow KVARTHA on Google news Follow Us!
ad

പോലീസുകാരന്‍ നടത്ത മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

മവര്‍മപുരം പോലീസ് മൈതാനിയില്‍ കെ എ.പി ഒന്നാം ബറ്റാലിയന്‍ വാര്‍ഷിക കായിക മേളയ്ക്കിടെ നടത്ത മത്സരത്തില്‍ പങ്കെടുത്ത Police constable dies during walking competition, Ramavarmapuram, George Vincent, Thrishur, Mela, Hospital
തൃശൂര്‍:(www.kvartha.com 30.09.2014) രാമവര്‍മപുരം പോലീസ് മൈതാനിയില്‍ കെ എ.പി ഒന്നാം ബറ്റാലിയന്‍ വാര്‍ഷിക കായിക മേളയ്ക്കിടെ നടത്ത മത്സരത്തില്‍ പങ്കെടുത്ത പോലീസുകാരന്‍ കുഴഞ്ഞ്‌വീണ് മരിച്ചു. തൃശൂര്‍ ക്യംപിലെ കോണ്‍സ്റ്റബിള്‍ ജോര്‍ജ് വിന്‍സന്റാണ് 10,000 മീറ്റര്‍ നടത്ത മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മരിച്ചത്.

50 റൗണ്ട് നടത്തത്തില്‍ 37 റൗണ്ട് പൂര്‍ത്തിയാക്കുമ്പോഴേക്കും തലയിടിച്ചു നിലത്തു വീഴുകയായിരുന്നു. ഉടന്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Police constable dies during walking competition, Ramavarmapuram, George Vincent, Thrishur, Mela, Hospitalഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Police constable dies during walking competition, Ramavarmapuram, George Vincent, Thrishur, Mela, Hospital

Post a Comment