Follow KVARTHA on Google news Follow Us!
ad

അമ്മയുടെ കത്തി പ്രയോഗം: മകന്‍ ഗുരുതരാവസ്ഥയില്‍

കുസൃതി കാട്ടിയ മകനെ അമ്മ കറിക്കത്തി കൊണ്ട് അടിച്ചു. അടിയേറ്റ മകനെ ഗുരുതരാവസ്ഥയില്‍Mother, Beat, Child, Treatment, Injured, Medical College, hospital, Kerala,
ഉള്ളൂര്‍: (www.kvartha.com 25.07.2014) കുസൃതി കാട്ടിയ മകനെ അമ്മ കറിക്കത്തി കൊണ്ട് അടിച്ചു. അടിയേറ്റ മകനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാപ്പനംകോട് സ്വദേശി ബിജു എന്ന പതിനാലുകാരനാണ് അമ്മയുടെ അടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ് സംഭവം.

അമ്മ പച്ചക്കറി അറിഞ്ഞുകൊണ്ടിരിക്കെ കുസൃതി കാട്ടിയ മകനെ കയ്യിലുണ്ടായിരുന്ന കത്തിയുടെ മൂര്‍ച്ഛയില്ലാത്ത ഭാഗം നോക്കി അടിക്കുകയായിരുന്നു. എന്നാല്‍ കത്തികൊണ്ടുള്ള അടിയില്‍ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

Mother, Beat, Child, Treatment,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Mother, Beat, Child, Treatment, Injured, Medical College, Hospital, Kerala. 

Post a Comment