Follow KVARTHA on Google news Follow Us!
ad

ഗാസ: യുഎന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ റോക്കറ്റുകള്‍

ഗാസ സിറ്റി: (www.kvartha.com 24.07.2014) ആയിരകണക്കിന് പലസ്തീനികള്‍ അഭയം തേടിയ യുഎന്‍ സ്‌കൂളില്‍ റോക്കറ്റുകള്‍ കണ്ടെത്തിയത് തന്നെ ഞെട്ടിച്ചുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിം മൂണ്‍ പറഞ്ഞു. United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israel
ഗാസ സിറ്റി: (www.kvartha.com 24.07.2014) ആയിരകണക്കിന് പലസ്തീനികള്‍ അഭയം തേടിയ യുഎന്‍ സ്‌കൂളില്‍ റോക്കറ്റുകള്‍ കണ്ടെത്തിയത് തന്നെ ഞെട്ടിച്ചുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിം മൂണ്‍ പറഞ്ഞു. സംഭവം വളരെ ക്രൂരവും ദുഖകരവുമാണെന്നും അദ്ദേഹം അറിയിച്ചു. ഇത് രണ്ടാം തവണയാണ് യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ റോക്കറ്റുകള്‍ കണ്ടെത്തുന്നത്. പലസ്തീന്‍ പോരാളികള്‍ക്കെതിരെയാണ് മൂണ്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.

സ്‌കൂളുകളില്‍ റോക്കറ്റുകള്‍ സൂക്ഷിക്കുന്നത് സ്‌കൂളുകളെ രക്തക്കളമാക്കാനെ ഉപകരിക്കൂവെന്ന് മൂണ്‍ പറഞ്ഞു. റോക്കറ്റുകള്‍ കണ്ടെത്തുന്ന സ്‌കൂളുകള്‍ ഇസ്രായേല്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലസ്തീന്‍ പോരാളികളുടെ നടപടി ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israelനിരപരാധികളായ കുട്ടികള്‍ അടക്കം ആയിരക്കണക്കിനാളുകളാണ് സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുന്നത്. യുഎന്‍ ജീവനക്കാരും താമസിക്കുന്നത് ഈ അഭയാര്‍ത്ഥികേന്ദ്രങ്ങളിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അദ്ദേഹം ഉത്തരവിട്ടു.

SUMMARY: The UN secretary-general, Ban Ki-moon, lashed out at militants in Gaza, by expressing "outrage and regret" at rockets found inside a UN school for refugees, for the second time during the current conflict.

Keywords: United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israel

Post a Comment