Follow KVARTHA on Google news Follow Us!
ad

യുഎന്‍ ഉത്തരവ് ഇസ്രായേല്‍ പുച്ഛിച്ചുതള്ളി

ടെല്‍ അവീവ്: (www.kvartha.com 24.07.2014) യുഎന്‍ മനുഷ്യാവകാശ കമ്മീഷന് പുല്ലുവില. ഹമാസ് പോരാളികള്‍ക്കെതിരെ ഗാസയില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ ഇസ്രായേല്‍ തള്ളി.United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israel
ടെല്‍ അവീവ്: (www.kvartha.com 24.07.2014) യുഎന്‍ മനുഷ്യാവകാശ കമ്മീഷന് പുല്ലുവില. ഹമാസ് പോരാളികള്‍ക്കെതിരെ ഗാസയില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ ഇസ്രായേല്‍ തള്ളി. കങ്കാരു കോടതിയുടെ അന്വേഷണം മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട തീരുമാനത്തില്‍ എത്തിച്ചേരാനുള്ള ഉപാധി മാത്രമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണം പ്രഹസനമാണെന്നും ഇസ്രായേല്‍ ആരോപിച്ചു. ജനീവയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇസ്രായേലിനെതിരെയുള്ള അന്വേഷണത്തിന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.

United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israelഇതുവരെ 720 പലസ്തീനികളാണ് ഇസ്രായേലിന്റെ സൈനീക നടപടിയില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പലസ്തീനിലെ സാധാരണക്കാരാണ്.

SUMMARY:
Describing UNHCR as a "kangaroocourt", Israel has slammed a move to probe its military's actions against Hamas in Gaza as a "travesty" that will encourage militants to use civilians as human shields.

Keywords: United States of America, John Kerry, Qatar, Turkey, Palestine, Palestinian Islamist group, Hamas, Gaza, Israel

Post a Comment