Follow KVARTHA on Google news Follow Us!
ad

പശ്ചിമബംഗാളില്‍ 8 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തുകൊന്ന് മരത്തില്‍ കെട്ടിതൂക്കി

കൊല്‍ക്കത്ത: (www.kvartha.com 25.07.2014) ബദാവൂണ്‍ കൂട്ടബലാല്‍സംഗ കൊലപാതകങ്ങളുടെ നടുക്കം വിട്ടുമാറും മുന്‍പേ വീണ്ടും നടുക്കുന്ന ബലാല്‍സംഗങ്ങള്‍. Rape, Gangrape, West Bengal, Police, East Midnapore district, Badaun gangrape

കൊല്‍ക്കത്ത: (www.kvartha.com 25.07.2014) ബദാവൂണ്‍ കൂട്ടബലാല്‍സംഗ കൊലപാതകങ്ങളുടെ നടുക്കം വിട്ടുമാറും മുന്‍പേ വീണ്ടും നടുക്കുന്ന ബലാല്‍സംഗങ്ങള്‍. യുപിയില്‍ മാത്രമല്ല ക്രൂരമായ ലൈംഗീക അതിക്രമങ്ങള്‍ നടക്കുന്നതെന്ന് പശ്ചിമബംഗാളില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത സംഭവം ഉറക്കെപറയുന്നു. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ നന്ദകുമാര്‍ ഗ്രാമത്തിലാണ് 8 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിതൂക്കിയത്.

അതേസമയം ഗ്രാമവാസികള്‍ പ്രദേശത്തെ ഒരു മന്ത്രവാദിയേയും സംഘത്തേയും ആക്രമിച്ചു. ബലാല്‍സംഗത്തിനും കൊലപാതകത്തിനും പിന്നില്‍ മന്ത്രവാദിയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. മന്ത്രവാദിയെ നാട്ടുകാര്‍ തന്നെ പോലീസില്‍ ഏല്പിച്ചു.
Rape, Gangrape, West Bengal, Police, East Midnapore district, Badaun gangrapeഎന്നാല്‍ സംഭവത്തെക്കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടില്ല.

SUMMARY: Kolkata: In a grim reminder of the Badaun gang-rape case, an eight-year-old girl was found hanging from a tree at Nandakumar village in East Midnapore district, West Bengal.

Keywords: Rape, Gangrape, West Bengal, Police, East Midnapore district, Badaun gangrape

Post a Comment