Follow KVARTHA on Google news Follow Us!
ad

മരക്കാന സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് പരിക്ക്

റിയോ ഡി ജനീറോ(ബ്രസീല്‍): (www.kvartha.com 30.06.2014) ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്ന മരക്കാന സ്റ്റേഡിയത്തില്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബ്രസീല്‍, Rio de Janeiro, Brazil, FIFA World Cup 2014, Brazil, Colombia, Uruguay, Maracana Stadium
റിയോ ഡി ജനീറോ(ബ്രസീല്‍): (www.kvartha.com 30.06.2014) ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്ന മരക്കാന സ്റ്റേഡിയത്തില്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബ്രസീല്‍, കൊളംബിയ, ഉറുഗ്വേ ആരാധകരാണ് ഏറ്റുമുട്ടിയത്. ഉറുഗ്വേയെ പരാജയപ്പെടുത്തി കൊളംബിയ ജേതാക്കളായതോടെയാണ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടലുണ്ടായത്. ബ്രസീലിയന്‍ ടിവി ഗ്ലോബോ സംഘര്‍ഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സം പ്രേഷണം ചെയ്തിരുന്നു.

ആരാധകരുടെ വികാരം അതിരുവിടുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കമ്മിറ്റി വക്താവ് സെയ്ന്റ് ക്ലെയര്‍ മിലെസി പറഞ്ഞു.
സംഭവത്തില്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വരും മല്‍സരങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുമെന്നും മൊലെസി കൂട്ടിച്ചേര്‍ത്തു.
Rio de Janeiro, Brazil, FIFA World Cup 2014, Brazil, Colombia, Uruguay, Maracana Stadium

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Rio de Janeiro: World Cup organizers say two people were treated for injuries after fights involving fans from Brazil, Colombia and Uruguay at Maracana Stadium.

Keywords: Rio de Janeiro, Brazil, FIFA World Cup 2014, Brazil, Colombia, Uruguay, Maracana Stadium

Post a Comment