Follow KVARTHA on Google news Follow Us!
ad
Posts

ഷാര്‍ജ- ദുബൈ റൂട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു

ഷാര്‍ജ- ദുബൈ റൂട്ടില്‍ ബസ് നിരക്ക് ഏഴ് ദിര്‍ഹമില്‍ നിന്ന് 10 ദിര്‍ഹമായി വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് മെയ് ഒന്നു മുതല്‍ Dubai, bus, Hike, Sharjah, Dammam, Gulf, Sharjah-Dubai bus fare hike tomorrow, Dh7 to Dh10, The fee for a single bus trip between Sharjah and Dubai will increase starting May 1, Dubai-Sharjah bus route
ദുബൈ: (www.kvartha.com 30.04.2014) ഷാര്‍ജ- ദുബൈ റൂട്ടില്‍ ബസ് നിരക്ക് ഏഴ് ദിര്‍ഹമില്‍ നിന്ന് 10 ദിര്‍ഹമായി വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് മെയ് ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ആര്‍. ടി.എ. അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജ ആര്‍.ടി.എ. ഡയരക്ടര്‍ റാഷിദ മെഹ്ബൂബ് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ മറ്റ് റൂട്ടുകളിലെ ചാര്‍ജ് വര്‍ധന സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

ഷാര്‍ജയ്ക്കും ദുബൈയ്ക്കും ഇടയില്‍ അഞ്ച് ബസ് റൂട്ടുകളാണ് നിലവിലുള്ളത്. ദേര, ബര്‍ ദുബൈ, ജബല്‍ ആലി, റാഷിദിയ, ക്വാസിസ് എന്നിവിടങ്ങളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുന്നത്.
ദുബൈയില്‍ നിന്നു പുറപ്പെടുന്ന ബസുകളില്‍ അല്‍ ഇത്തിഹാദ് റോഡില്‍ പുതുതായി മൂന്ന് ബസ് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. 14 ഇന്റര്‍ സിറ്റി ബസ് റൂട്ടുകളാണ് നിലവില്‍ എമിറേറ്റ്‌സിലുള്ളത്.

Dubai, bus, Hike, Sharjah, Dammam, Gulf, Sharjah-Dubai bus fare hike tomorrow, Dh7 to Dh10, The fee for a single bus trip between Sharjah and Dubai will increase starting May 1, Dubai-Sharjah bus route

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Dubai, bus, Hike, Sharjah, Dammam, Gulf, Sharjah-Dubai bus fare hike tomorrow, Dh7 to Dh10, The fee for a single bus trip between Sharjah and Dubai will increase starting May 1, Dubai-Sharjah bus route

Post a Comment