വീര്യം കുറഞ്ഞ ബോംബായതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവായി. ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രദേശം കനത്ത സുരക്ഷാ വലയത്തിലായിരുന്നു. എന്നിട്ടും സ്ഫോടനമുണ്ടായത് അധികൃതരില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്.
സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.
SUMMARY: Patna: A low intensity bomb exploded Madhubani in Bihar on Tuesday, leaving person dead. Two others were injured in the blast.
Keywords: Bihar, National, Madhubani, Blast,