Follow KVARTHA on Google news Follow Us!
ad

ഐ.പി.എല്‍ മത്സരങ്ങളുടെ വേദി മാറ്റം; ബി.സി.സി.ഐ തീരുമാനം വെള്ളിയാഴ്ച

ഏഴാം ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തുന്നത് സംബന്ധിച്ച് ഇന്ന് ബി.സി.സി.ഐ വക്കിംഗ് കമ്മിററി ഇന്ന് തീരുമാനമെടുക്കും. ഭുവനേശ്വറിലാണ് യോഗം ചേരുന്നത്. IPL,BCCI,Working-Committee, Central Government, conduct,South Africa,
ന്യൂഡല്‍ഹി: ഏഴാം ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച
 ബി.സി.സി.ഐ വക്കിംഗ് കമ്മിററി തീരുമാനമെടുക്കും. ഭുവനേശ്വറിലാണ് യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചരത്തില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ ബി.സി.സി.ഐയോടെ ആവശ്യപ്പെട്ടിരുന്നു.

ദഷിണാഫ്രിക്കയാണ് മത്സരവേദികള്‍ക്കുളള പരിഗണയില്‍ മുന്നിട്ടു നില്‍ക്കുന്നത്. 2004ലെ രണ്ടാം സീസണ്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ ദഷിണാഫ്രിക്കയിലെ വിവിധ വേദികളിലായാണ് നടന്നത്. യു.എ.ഇയാണ് അടുത്ത വേദിയായി പരിഗണിക്കുന്നത്. എന്നാല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതിനാണ് സ്‌പോണ്‍സര്‍മാര്‍ക്ക് ഏറെ താല്‍പര്യം.

IPL,BCCI,Working-Committee, Central Government, conduct,South Africa,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: IPL,BCCI,Working-Committee, Central Government, conduct,South Africa,

Post a Comment