Follow KVARTHA on Google news Follow Us!
ad

കൊല്ലം സീറ്റിന് അവകാശവാദം ഉന്നയിച്ച് ആര്‍.എസ്.പി

ലോക്‌സഭാ സീറ്റ് ഇത്തവണ ആര്‍.എസ്.പിക്ക് തിരികെ നല്‍കണം എന്ന് ദേശീയ സെക്ട്രറി ടി.ജെ ചന്ദ്രചൂടന്‍ Kollam, Lok Sabha, CPM, Letter, Pinarayi Vijayan, Kerala, Politics, Election, RSP, Malayalam News, National News,
കൊല്ലം: ലോക്‌സഭാ സീറ്റ് ഇത്തവണ ആര്‍.എസ്.പിക്ക് തിരികെ നല്‍കണം എന്ന് ദേശീയ സെക്ട്രറി ടി.ജെ ചന്ദ്രചൂടന്‍. ഈ ആവശ്യം ഉന്നയിച്ച് ആര്‍.എസ്.പി സംസ്ഥാന സെക്ട്രറി എ.എ അസീസ് സി.പി.എം സംസ്ഥാന സെക്ട്രറി പിണറായി വിജയനും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കത്ത് നല്‍കി.

1999 ലാണ് കൊല്ലം സീറ്റ് ആര്‍.എസ്.പിയില്‍ നിന്ന് സി.പി.എം ഏറ്റെടുക്കന്നത്. ആര്‍.എസ്.പിക്ക് ഇവിടെ 70,000 ത്തില്‍ പരം വോട്ടുണ്ട്. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പാര്‍ലമെന്റില്‍ എത്തിക്കുന്നതിന് എല്ലാ ഘടകകക്ഷികള്‍ക്കും അര്‍ഹമായ പ്രാതിനിത്യം നല്‍കണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടു.

Kollam, Lok Sabha, CPM, Letter, Pinarayi Vijayan, Kerala, Politics, Election, RSP, Malayalam News, National News, Kerala News, International News, Sഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kollam, Lok Sabha, CPM, Letter, Pinarayi Vijayan, Kerala, Politics, Election, RSP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment