Follow KVARTHA on Google news Follow Us!
ad

മന്ത്രിസഭയില്‍ നിന്നും ആരെയും ഒഴിവാക്കില്ല: മുഖ്യമന്ത്രി

യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്നും ആരെയും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. രമേശ് ചെന്നിത്തലയുടെ Thiruvananthapuram, Oommen Chandy, Chief Minister, Minister, Adoor Prakash, G. Karthikeyan, Kerala, Malayalam News
തിരുവനന്തപുരം: യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്നും ആരെയും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തോടൊപ്പം മന്ത്രിസഭാ പുനഃസംഘടന മാത്രമാണ് നടക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന തിരുവഞ്ചൂരിനെ തല്‍ക്കാലം വകുപ്പ് മാറ്റി മന്ത്രിയായി നിലനിര്‍ത്തുമെന്ന് ഇതോടെ വ്യക്തമായി. തിരുവഞ്ചൂരിന് റവന്യൂ വകുപ്പ് നല്‍കുമെന്നാണ് സൂചന. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ വനംവകുപ്പ് മന്ത്രിയാക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

Thiruvananthapuram, Oommen Chandy, Chief Minister, Minister, Adoor Prakash, G. Karthikeyan, Kerala, Malayalam News, National News, Kerala News,സ്പീക്കര്‍ സ്ഥാനത്തേക്ക് വി.ഡി സതീശന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. സ്പീക്കര്‍ ജി കാര്‍ത്തികേയനായിരിക്കും കെ.പി.സി.സി പ്രസിഡണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Thiruvananthapuram, Oommen Chandy, Chief Minister, Minister, Adoor Prakash, G. Karthikeyan, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment