Follow KVARTHA on Google news Follow Us!
ad

ഗുജറാത്തില്‍ പുള്ളിപ്പുലി ആക്രമണത്തില്‍ 5 വയസുകാരി മരിച്ചു

ഗുജറാത്തില്‍ പുള്ളിപ്പുലി ആക്രമത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്ക്attack, Brother, Complaint, Family, Gujrath, Injured, Madhya pradesh, National,
രാജ്‌കോട്ട്: ഗുജറാത്തില്‍ പുള്ളിപ്പുലി ആക്രമത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്ക്. ഗുജറാത്തിലെ രാജ്‌കോട്ട് സര്‍വാ ഗ്രാമത്തിനു സമീപമാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ചു വയസുകാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സഹോദരനും സാരമായി പരിക്കേറ്റു.

മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസി കുടുംബാംഗമായ പെണ്‍കുട്ടി ഗുജറാത്തിലെ രാജ്‌കോട്ടില്‍ കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് താമസം മാറിയത്.

ഈ ഭാഗങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നതായുള്ള പരാതി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. പരാതിയില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ആനന്ദന് ആശ്വസിക്കാം; മകളുടെ ചികിത്സയ്ക്ക് ലഭിച്ചത് ഒരു ലക്ഷം

Keywords: 5-year-old girl killed by leopard in Rajkot, Attack, Brother, Complaint, Family, Gujrath, Injured, Madhya pradesh, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment