Follow KVARTHA on Google news Follow Us!
ad

പാറ്റ്‌ന സൂത്രധാരന്‍ തഹ്‌സീന്‍ അക്തര്‍ ജെഡി(യു) നേതാവിന്റെ അടുത്ത ബന്ധു

ന്യൂഡല്‍ഹി: ആറുപേരുടെ ജീവനെടുത്ത പാറ്റ്‌ന സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ തഹ്‌സീന്‍ അക്തര്‍ ജെഡിയു നേതാവിന്റെ സഹോദരീ പുത്രനാണെന്ന് റിപോര്‍ട്ട്.National, Patna, Bihar, Mohammad Imtiaz Ansari, Motihari district, National Investigating Agency, Malayalam News, National News, Kerala News, International News, Sports
ന്യൂഡല്‍ഹി: ആറുപേരുടെ ജീവനെടുത്ത പാറ്റ്‌ന സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ തഹ്‌സീന്‍ അക്തര്‍ ജെഡിയു നേതാവിന്റെ സഹോദരീ പുത്രനാണെന്ന് റിപോര്‍ട്ട്. സമസ്തിപൂര്‍ ജില്ലയിലെ ജെഡിയു നേതാവായ താക്കി അക്തറിന്റെ മരുമകനാണ് തഹ്‌സീന്‍.

യാസീന്‍ ഭട്കല്‍ അറസ്റ്റിലായതോടെ ഇന്ത്യയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് തഹ്‌സീന്‍ അക്തറാണെന്നാണ് ഐ.എന്‍.എയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മുജാഹിദ്ദീന്റെ രണ്ടാമത്തെ നേതാവാണ് തഹ്‌സീന്‍.

നിരവധി സ്‌ഫോടനക്കേസുകളില്‍ തഹ്‌സീന്‍ പ്രതിയാണ്. 2011 മുംബൈ സ്‌ഫോടനം, 2013ലെ ഹൈദരാബാദ് സ്‌ഫോടനം എന്നീ കേസുകളില്‍ തഹ്‌സീന്‍ മുഖ്യപ്രതിയാണ്.

ഞായറാഴ്ച ബിജെപിയുടെ ഹങ്കര്‍ റാലിക്കിടെ ഗാന്ധി മൈതാനിയില്‍ ഏഴ് സ്‌ഫോടനങ്ങളാണുണ്ടായത്. ഇതില്‍ 6 പേര്‍ കൊല്ലപ്പെടുകയും 81 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുവരെ 12ലേറെ പേര്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു. ഇതില്‍ മൂന്ന്‌പേര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ്.
National, Patna, Bihar, Mohammad Imtiaz Ansari, Motihari district, National Investigating Agency

SUMMARY: New Delhi: Tehseen Akhtar, the alleged mastermind of the serial blasts in Patna, is a close relative of a JD(U) leader from Bihar.

Keywords: National, Patna, Bihar, Mohammad Imtiaz Ansari, Motihari district, National Investigating Agency, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment