Follow KVARTHA on Google news Follow Us!
ad

ചോറ്റാനിക്കരയില്‍ മാതാവും കാമുകനും ചേര്‍ന്ന് 4വയസുകാരിയെ കൊന്നുകുഴിച്ചുമൂടി

ചോറ്റാനിക്കരയില്‍ മാതാവും കാമുകനും ചേര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ Mother, Ernakulam, Student, Killed, Police, Arrest, Father, Divorce, Dead Body, Complaint, Police Station, Kerala
എറാണാകുളം: ചോറ്റാനിക്കരയില്‍ മാതാവും കാമുകനും ചേര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി.

കരിങ്ങാച്ചിറ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അക്‌സയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അക്‌സയുടെ മാതാവ്  റാണി, കാമുകന്‍ രജിത്, സുഹൃത്ത് ബെയ്‌സില്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Four year old girl, Mother, Ernakulam, Student, Killed, Police, Arrest, Father, Divorce, Dead Body, Complaint, Police Stationഭര്‍ത്താവുമായി വിവാഹമോചനം നേടിയ റാണി കാമുകന്‍ രജിത്തുമായുള്ള  ബന്ധത്തിന് കുട്ടി തടസമാകുമെന്ന് കരുതി അക്‌സയുടെ കൊലയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. ഭര്‍ത്താവുമായി വിവാഹമോചനം നേടിയ റാണി കുട്ടിയോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

ജെസിബി ഡ്രൈവറായ രജിത് കുട്ടിയെ കൊന്നശേഷം മൃതദേഹം നിര്‍മാണ ജോലികള്‍ നടക്കുന്ന പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. സുഹൃത്ത് ബെയ്‌സില്‍ മൃതദേഹം മറവുചെയ്യാന്‍ സഹായിച്ചു.

മൃതദേഹം മറവുചെയ്തതിനുശേഷം മകളെ കാണാനില്ലെന്നു കാണിച്ച്  റാണി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. റാണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസുകാര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Also Read:
യുവാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

Keywords: Four year old girl, Mother, Ernakulam, Student, Killed, Police, Arrest, Father, Divorce, Dead Body, Complaint, Police Station, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment