Follow KVARTHA on Google news Follow Us!
ad

പി.സി. ജോര്‍ജിന്റെ ഫോണ്‍ ചോര്‍ത്തുന്നു

കഴിഞ്ഞ മൂന്നു മാസമായി തന്റെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്നാരോപിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പരാതി നല്‍കി. P.C. George, Phone, Trapped, Tiruvanjoor Radhakrishnan, Oommen Chandy, National, Kerala News, International News
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു മാസമായി തന്റെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്നാരോപിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പരാതി നല്‍കി. മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയോട് വിശദീകരണം തേടണമെ പരാതിയില്‍ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തുന്നതെന്ന് താന്‍ കരുതുന്നില്ല.

P.C. George, Phone, Trapped, Tiruvanjoor Radhakrishnan, Oommen Chandyഎന്നാല്‍ ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെങ്കില്‍ അത് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന നടപടിയായിരിക്കുമെന്നും പി.സി ജോര്‍ജ് പരാതിയില്‍ പറയുന്നു. മുമ്പും പല നേതാക്കളുടേയും ഫോണ്‍കോളുകള്‍ ആഭ്യന്തര വകുപ്പിന്റെ അറിവോടെ ചോര്‍ത്തിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

Also read:
പാളം മുറിച്ചു കടക്കുന്നതിനിടെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ എഞ്ചിന്‍തട്ടി മരിച്ചു

Keywords: P.C. George, Phone, Trapped, Tiruvanjoor Radhakrishnan, Oommen Chandy, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment