കൊച്ചി: വിവാഹ സ്വപ്നങ്ങളുമായി കഴിയുന്ന മഅ്ദനിയുടെ മകള്‍ വിവാഹ ദിവസം വാപ്പച്ചിയെത്തുന്നതും കാത്ത് കഴിയുകയാണ് . അബ്ദുള്‍ നാസര്‍ മഅദനിയുടെ മകളായ ഷമീറയാണ് വാപ്പച്ചിയുടെ വരവും കാത്തിരിക്കുന്നത്.
വാപ്പച്ചിയുമായി അടുത്തിടപഴകാനുള്ള അവസരങ്ങളൊന്നും ഷമീറയ്ക്കുണ്ടായിരുന്നില്ല. ഓര്മവെച്ച നാള് മുതല്‍ ജയിലില്‍ കഴിയുന്ന പിതാവിനെയാണ് ഷമീറ കാണുന്നത്. എങ്കിലും ഹൃദയം കൊണ്ട് ഏറെ അടുത്താണ് പിതാവുള്ളതെന്നാണ് ഷമീറ പറയുന്നത്.
ഷമീറ തീരെ ചെറുതാവുമ്പോള്‍ തന്നെ ഉമ്മ ഷാഫിന്ഷയെ വാപ്പച്ചി മൊഴിചൊല്ലി. ഒന്‍പതാം വയസ്സില്‍ സേലം സെന്‍ട്രല്‍ ജയലില്വെച്ചാണ് വാപ്പച്ചിയെ ആദ്യമായി കാണുന്നത്. പിന്നെ, ആഴ്ച്ചയില്‍ മൂന്നോ, നാലോ തവണ ജയിലില്‍ നിന്നെത്തുന്ന കത്തുകളിലൂടെയാണ് വാപ്പച്ചിയുടെ സ്നേഹം അനുഭവിച്ചിട്ടുള്ളത്.
മാര്‍ച്ച് 10 ന് നടക്കുന്ന നിക്കാഹിന്റെ ഒരുക്കങ്ങളെല്ലാം തുടങ്ങിയിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാനായി മഅ്ദനിയുടെ ജാമ്യത്തിനായി മാര്‍ച്ച് നാലിന് ബന്ധുക്കള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും.
Keywords: Arrival, Shameera, Relatives,Bail,Marriage, Father, Abdul Nasar Madani, Daughter, Kochi, Jail, Devotee, Mother, Letter, Karnataka, High Court, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.