Follow KVARTHA on Google news Follow Us!
ad

ടി.പി. വധം: മോഹനന്‍ മാഷിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

ഡിസംബറില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മോഹനന്‍ മാഷിന്റെ T.P Chandrasekhar Murder Case, High Court, New Delhi, Supreme Court of India, National, K.K. Rama, Mohanan Master, Malayalam News, Kerala Vartha.
ന്യൂഡല്‍ഹി: ഡിസംബറില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മോഹനന്‍ മാഷിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്.
 T.P Chandrasekhar Murder Case, High Court, New Delhi, Supreme Court of India, National, K.K. Rama, Mohanan Master, Malayalam News, Kerala Vartha.

മോഹനന്‍ മാഷിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ടി.പി.യുടെ ഭാര്യ കെ.കെ. രമ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും.

Keywords: T.P Chandrasekhar Murder Case, High Court, New Delhi, Supreme Court of India, National, K.K. Rama, Mohanan Master, Malayalam News, Kerala Vartha.

Post a Comment