Follow KVARTHA on Google news Follow Us!
ad

പ്രൊഫസറെ വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചു

അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോളേജ് പ്രൊഫസറെ വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചു. Girl students, Rewa college lecturer, TRS College, Santosh Tiwari

ഭോപ്പാല്‍: അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോളജ് പ്രൊഫസറെ വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചു. മധ്യപ്രദേശിലെ റാവയിലാണ് സംഭവം. ക്ലാസിലെ രണ്ട് പെണ്‍കുട്ടികളോടെ പ്രൊഫസര്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് വിദ്യാര്‍ഥിനികള്‍ അക്രമാസക്തരായത്.

സന്തോഷ് തിവാരി എന്ന അധ്യാപകനാണ് പെണ്‍കുട്ടികളുടെ ആക്രമണത്തിന് ഇരയായത്. വിദ്യാര്‍ഥിനികള്‍ സംഘം ചേര്‍ന്ന് കോളേജ് കവാടത്തില്‍ അധ്യാപകായി കാത്തുനിന്നു. കവാടത്തില്‍ എത്തിയതും കൂട്ടമായി ആക്രമിക്കുകയായിരുന്നു. അധ്യാപകന്‍ ഓടി രക്ഷപ്പെടുകായിരുന്നു.

Girl students, Rewa college lecturer, TRS College, Santosh Tiwari, MP: Girls beat up lecturer for 'misbehaviour'വിദ്യാര്‍ഥിനികള്‍ അധ്യാപകനെക്കുറിച്ച് പരാതി നല്‍കിയിരുന്നില്ലെന്നും സംഭവം നടന്നതിന് ശേഷമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു.

Keywords: Girl students, Rewa college lecturer, TRS College, Santosh Tiwari, MP: Girls beat up lecturer for 'misbehaviour'

Post a Comment