Follow KVARTHA on Google news Follow Us!
ad

സിസിഎല്‍: മോഹന്‍ ലാല്‍ എല്ലാ മത്സരങ്ങളിലും കളിച്ചേക്കില്ല

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള ടീമായ സ്‌സ്ട്രൈക്കേഴ്‌സിന്റെ നായകന്‍ മോഹന്‍ ലാല്‍ ഇത്തവണ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല. Celebrity Cricket League , CC, Indian movie , Reliance Studios , Ritiesh Deshmukh , Manoj Tiwari , Salman Khan, Suniel Shetty, Hindi, Telegu, Tamil, Malayalam, Kannada, Marathi, Bengali , Bhojpuri film , Bollywood , Mohanlal
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള ടീമായ സ്‌സ്ട്രൈക്കേഴ്‌സിന്റെ നായകന്‍ മോഹന്‍ ലാല്‍ ഇത്തവണ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ല. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണമാണ് മോഹന്‍ ലാല്‍ മുഴുവന്‍ മത്സരങ്ങളിലും കളിക്കാത്തത്. കൊച്ചിയില്‍ പരിശീലനം നടത്തുന്ന ടീമിനൊപ്പം മോഹന്‍ ലാലും ചേര്‍ന്നിട്ടുണ്ട്. ഈ പ്രായത്തില്‍ എല്ലാ മത്സരങ്ങളും കളിക്കുക പ്രയാസമാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

Celebrity Cricket League , CC, Indian movie , Reliance Studios , Ritiesh Deshmukh , Manoj Tiwari , Salman Khan, മലയാള സിനിമയിലെ യുവതാരങ്ങളെല്ലാം കേരള ടീമില്‍ അണിനിരക്കുന്നുണ്ട്. രാജീവ് പിള്ളയും നിവിന്‍ പോളിയുമാണ് സ്‌സ്ട്രൈക്കേഴ്‌സിന്റെ ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍മാര്‍. ഇന്ദ്രജിത്ത്, റിയാസ് ഖാന്‍, നിവിന്‍ പോളി, രാഘേന്ദു, വിവേക് ഗോപന്‍, അരുണ്‍ ബെന്നി തുടങ്ങിയവരെല്ലാം ടീമിലുണ്ട്.

ഫബ്രുവരി ഒമ്പതിന് സുനില്‍ ഷെട്ടി നയിക്കുന്ന മുംബൈ ഹീറോസിനെതിരെ കൊച്ചിയിലാണ് സ്‌സ്ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം. പ്രിയദര്‍ശനാണ് കേരള ടീമിന്റെ ഉടമ.

Key Words: Celebrity Cricket League , CC, Indian movie , Reliance Studios , Ritiesh Deshmukh , Manoj Tiwari , Salman Khan, Suniel Shetty, Hindi, Telegu, Tamil, Malayalam, Kannada, Marathi, Bengali , Bhojpuri film , Bollywood , Mohanlal

Post a Comment