Follow KVARTHA on Google news Follow Us!
ad

യുണൈറ്റഡിന് ജയം

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം Premier League, Wayne Rooney, Manchester United, Chelsea, Arsenal, Liverpool, sports news, Man United seven clear, Chelsea held

ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സതാംപ്ടനെ തോല്‍പിച്ചു. ഇതേസമയം, ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.

Premier League, Wayne Rooney, Manchester United, Chelsea, Arsenal, Liverpool, sports news, Man United seven clear, Chelsea heldജയത്തോടെ യുണൈറ്റഡ് രണ്ടാം സ്ഥാനക്കാരായ സിറ്റിയെക്കാള്‍ ഏഴ് പോയിന്റ് മുന്നിലെത്തി. മറ്റൊരു മത്സരത്തില്‍ റീഡിംഗ്  2-2ന് ചെല്‍സിയെ സമനിലയില്‍ തളച്ചു. ആഴ്‌സനലും ലിവര്‍പൂളും 2-2ന് സമനിലയില്‍ പിരിഞ്ഞു.

Keywords: Premier League, Wayne Rooney, Manchester United, Chelsea, Arsenal, Liverpool, sports news, Man United seven clear, Chelsea held

Post a Comment