Follow KVARTHA on Google news Follow Us!
ad

സ്ത്രീ വേഷമണിഞ്ഞ് പുരുഷന്മാരെ സമീപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

റിയാദ്: സ്ത്രീ വേഷമണിഞ്ഞ് പുരുഷന്മാരെ സമീപിച്ച യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. Gulf, Police, Saudi Arabia, Unidentified man, Found, Wearing women, Underwear, Shoes, Received calls, Men, Received, Offer.

റിയാദ്: സ്ത്രീ വേഷമണിഞ്ഞ് പുരുഷന്മാരെ സമീപിച്ച യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ ധരിക്കുന്ന അടിവസ്ത്രങ്ങളഞ്ഞിഞ്ഞ് അശ്ലീല ചിത്രങ്ങള്‍ എടുത്തശേഷം ചിത്രങ്ങള്‍ പുരുഷന്മാരെ കാണിച്ച് വാണിഭം നടത്താന്‍ ശ്രമിച്ച യുവാവാണ് അറസ്റ്റിലായത്.

Gulf, Police, Saudi Arabia, Unidentified man, Found, Wearing women, Underwear, Shoes, Received calls, Men, Received, Offer.
യുവാവ് സമീപിച്ചയാളുകളാണ് പോലീസില്‍ വിവരമറിയിച്ചത്. അറസ്റ്റിലായ യുവാവില്‍ നിന്നും പോലീസ് അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

SUMMERY: Saudi Arabia’s feared religious police arrested a young man wearing a female gown and offering himself to other men, a newspaper reported on Thursday.

Keywords: Gulf, Police, Saudi Arabia, Unidentified man, Found, Wearing women, Underwear, Shoes, Received calls, Men, Received, Offer.

Post a Comment