Follow KVARTHA on Google news Follow Us!
ad

ദുബൈ എയര്‍പോര്‍ട്ടില്‍ 215,500 വ്യാജ കറന്‍സിയുമായി സിറിയക്കാരന്‍ അറസ്റ്റില്‍

ദുബൈ: 215,500 രൂപയുടെ വ്യാജ കറന്‍സിയുമായി സിറിയക്കാരനെ എയര്‍പോര്‍ട്ട് അധികൃതര്‍ അറസ്റ്റ് ചെയ്തു. Gulf, Dubai, 44-year-old Syrian, Stood, Possessing, Fake, Indian banknotes, Rs 215,500 (Dh14,869), Exchange, Dollars, Emirates NBD desk, Dubai Airport.

ദുബൈ: 215,500 രൂപയുടെ വ്യാജ കറന്‍സിയുമായി സിറിയക്കാരനെ എയര്‍പോര്‍ട്ട് അധികൃതര്‍ അറസ്റ്റ് ചെയ്തു. ദുബൈ എയര്‍പോര്‍ട്ടിലെ എന്‍.ബി.ഡി ഡെസ്‌കില്‍ നിന്നും 60,000 രൂപ നോട്ടുകള്‍ ഡോളറുകളാക്കി മാറ്റി വാങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

Gulf, Dubai, 44-year-old Syrian, Stood, Possessing, Fake, Indian banknotes, Rs 215,500 (Dh14,869), Exchange, Dollars, Emirates NBD desk, Dubai Airport.നോട്ടുകള്‍ വ്യാജമാണെന്ന് മനസിലാക്കിയ എയര്‍പോര്‍ട്ട് അധികൃതര്‍ യുവാവിനെ ഇക്കാര്യം അറിയിച്ചു. എന്നാല്‍ തന്റെ കൈവശമുള്ള നോട്ടുകള്‍ വ്യാജമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് യുവാവ് പോലീസില്‍ മൊഴി നല്‍കി. ആയിരത്തിന്റേയും 500ന്റേയും നോട്ടുകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.

SUMMERY: Dubai A 44-year-old Syrian, M.M., stood before the Court of First Instance on Wednesday for possessing fake Indian banknotes totalling Rs215,500 (Dh14,869), and attempting to exchange part of it for dollars at an Emirates NBD desk at Dubai Airport.

Keywords: Gulf, Dubai, 44-year-old Syrian, Stood, Possessing, Fake, Indian banknotes, Rs 215,500 (Dh14,869), Exchange, Dollars, Emirates NBD desk, Dubai Airport.

Post a Comment