Follow KVARTHA on Google news Follow Us!
ad

എല്ലാ മന്ത്രിമാരും വെള്ളാപ്പള്ളി നടേശന്റെ കാലുവണങ്ങി മന്ത്രിമാരായി: കെ.ആര്‍. ഗൗരിയമ്മ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയൊഴിച്ചുള്ള ഈ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി Politics, Patry, Community, Ministers, Vellappally, Members, UDF, Kvartha, Malayalayam News, Kerala Vartha, Kozhikode, K.R.Gouri Amma, Oommen Chandy, Ministers, Kerala.
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയൊഴിച്ചുള്ള ഈ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാലുവണങ്ങിയാണ് മന്ത്രിമാരായതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായും ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ ആരോപിച്ചു.

Politics, Patry, Community, Ministers, Vellappally, Members, UDF, Kvartha, Malayalayam News, Kerala Vartha, Kozhikode, K.R.Gouri Amma, Oommen Chandy, Ministers, Kerala.രാഷ്ട്രീയത്തില്‍ ജാതിമത സംഘടനകളുടെ കടന്നുകയറ്റം വര്‍ധിക്കുന്നത് നല്ല പ്രവണതയല്ലെന്നും ഇത് പഴയകാലത്തിലേയ്ക്കുള്ള തിരിച്ചുപോക്കിനെയാണ് കാണിക്കുന്നതെന്നും ഗൗരിയമ്മ അഭിപ്രായപ്പെട്ടു. എന്‍.എസ്.എസും എസ്.എന്‍.ഡി.പി. യും ചേര്‍ന്ന് യു.ഡി.എഫിനെ സമ്മര്‍ദത്തിലാക്കി കാര്യം നേടാന്‍ ശ്രമിക്കുന്നതായി ഗൗരിയമ്മ പറഞ്ഞു.

Keywords: Politics, Patry, Community, Ministers, Vellappally, Members, UDF, Kvartha, Malayalayam News, Kerala Vartha, Kozhikode, K.R.Gouri Amma, Oommen Chandy, Ministers, Kerala.

Post a Comment