Follow KVARTHA on Google news Follow Us!
ad

ചൈനയിലും സ്വവര്‍ഗ വിവാഹം

സ്വവര്‍ഗ വിവാഹം നിരോധിച്ച ചൈനയില്‍ രണ്ടു പുരുഷന്‍മാര്‍ വിവാഹിതരായി. China Gay marriage, Weibo microblog, gay relationship, gay couple, world news
ബെയ്ജിംഗ്: സ്വവര്‍ഗ വിവാഹം നിരോധിച്ച ചൈനയില്‍ രണ്ടു പുരുഷന്‍മാര്‍ വിവാഹിതരായി. ഒരു റിട്ടയേര്‍ഡ് അധ്യാപകനം കുപ്പിവെളള വിതരണ സ്ഥാപത്തിലെ ജീവനക്കാരനുമാണ് വിവാഹിതരായത്. ഇരുവരും വിവാഹ ചിത്രങ്ങള്‍ ഇന്‍ര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയും എല്ലാവരുടെയും അനുഗ്രഹം തേടുകയും ചെയ്തു. എന്നാല്‍  ചൈനയില്‍ സ്വവര്‍ഗ വിവാഹത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.

China Gay marriage, Weibo microblog, gay relationship, gay couple, world news, Gay marriage causes stir in China
വ്യത്യസ്ത ജീവിത മേഖലകളിലുളള രണ്ട് പേരുടെ ഈ തീരുമാനത്തിന്റെ അര്‍ഥം മനസ്സിലാവുന്നില്ലെന്നായിരുന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. മറ്റ് ചിലരാവട്ടെ വിവാഹത്തിന് പിന്നില്‍ ദുരുദ്ദേശ്യമാണെന്ന് പ്രതികരിച്ചു. എന്തായാലും ഒരുമിച്ച് ജീവിക്കാന്‍ തന്നെയാണ് നവദമ്പതന്‍മാരുടെ തീരുമാനം.

Keywords: China Gay marriage, Weibo microblog, gay relationship, gay couple, world news, Gay marriage causes stir in China

Post a Comment