Follow KVARTHA on Google news Follow Us!
ad

ബ്രഹ്മ­പു­ത്ര­യില്‍ ചൈ­ന മൂ­ന്ന് അ­ണ­ക്കെ­ട്ടു­കള്‍ കൂ­ടി പ­ണി­യു­ന്നു

ബ്ര­ഹ്മ­പു­ത്ര ന­ദി­യില്‍ മൂ­ന്ന് പുതി­യ അ­ണ­ക്കെ­ട്ടു­കള്‍ കൂ­ടി പ­ണി­യാന്‍ ചൈ­ന തീ­രു­മാ­നിച്ചു. ഇ­ന്ത്യ­യു­ടെ എ­തിര്‍­പു­കള്‍ അ­വ­ഗ­ണി­ച്ചു കൊ­ണ്ടാ­ണ് Brahmaputra, River, Chaina, Beijing , Dagu, Gyaksu, Dam, Public Place, Gyacha,World.

ബീ­ജിങ്: ബ്ര­ഹ്മ­പു­ത്ര ന­ദി­യില്‍ മൂ­ന്ന് പുതി­യ അ­ണ­ക്കെ­ട്ടു­കള്‍ കൂ­ടി പ­ണി­യാന്‍ ചൈ­ന തീ­രു­മാ­നിച്ചു. ഇ­ന്ത്യ­യു­ടെ എ­തിര്‍­പു­കള്‍ അ­വ­ഗ­ണി­ച്ചു കൊ­ണ്ടാ­ണ് ചൈ­ന­യുടെ ഈ തീ­രു­മാ­ന­മെന്ന­ത് ഉ­ഭ­യക­ക്ഷി ബ­ന്ധ­ത്തി­ന് വി­ള്ളല്‍ വീ­ഴ്­ത്താ­നു­ള്ള സാധ്യ­ത കൂ­ടു­ക­യാ­ണ്­.

ഡാഗു, ജി­യ­ക്‌സു, ജി­യാ­ച്ച എ­ന്നീ സ്ഥ­ല­ങ്ങ­ളി­ലാ­ണ് പുതി­യ അ­ണ­ക്കെ­ട്ടു­കള്‍ നിര്‍­മ്മി­ക്കു­ന്നത്. ഇ­പ്പോള്‍ നിര്‍­മ്മാ­ണം നട­ന്ന് കൊ­ണ്ടി­രി­ക്കു­ന്ന സാം­ഗ്മു­വിലെ അ­ണ­ക്കെ­ട്ടി­ന് പു­റ­മെ­യാ­ണ് മൂ­ന്നെ­ണ്ണം കൂടി നിര്‍­മ്മി­ക്കാ­നുള്ള ചൈ­ന­യു­ടെ തീ­രു­മാ­നം. 510 മെ­ഗാ­വാ­ട്ട് ഉല്‍­പാ­ദ­ന­ശേ­ഷി­യു­ള്ള­താ­ണ് സാം­ഗ്മ­യി­ലെ അ­ണ­ക്കെട്ട്.

Brahmaputra, River, Chaina, Beijing , Dagu, Gyaksu, Dam, Public Place, Gyacha,World.
File Picture
ചൈ­ന­യില്‍ യാര്‍­ലു­ങ് സാ­ങ്­ബവൊ എ­ന്ന പേ­രി­ല­റി­യു­ന്ന ബ്ര­ഹ്മ­പു­ത്ര­യില്‍ നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ത്താന്‍ ചൈ­നീ­സ് സര്‍­ക്കാര്‍ പ­ദ്ധ­തിരേ­ഖ ത­യ്യാ­റാ­ക്കി ക­ഴിഞ്ഞു.

Keywords: Brahmaputra, River, Chaina, Beijing , Dagu, Gyaksu, Dam, Public Place, Gyacha,World.

Post a Comment