Follow KVARTHA on Google news Follow Us!
ad

24 യുഎഇ വിദ്യാർത്ഥിനികൾക്ക് നാസയുടെ പരിശീലനം

അബൂദാബി: 24 യുഎഇ വിദ്യാർത്ഥിനികൾക്ക് നാസ പരിശീലനം നൽകി. Gulf, UAE,
Gulf, Abu Dhabi, UAE, All-female team, 24 aspiring engineers, Researchers, Astronauts, Ages of 12 and 18, NASA Space Center, Houston, Space Ed-Ventures
അബൂദാബി: 24 യുഎഇ വിദ്യാർത്ഥിനികൾക്ക് നാസ പരിശീലനം നൽകി. ഹൂസ്റ്റണിലെ നാസ സ്പേസ് സെന്ററിലായിരുന്നു പരിശീലനം. എഞ്ചിനീയറിംഗിലും റിസേർച്ചിലും ആസ്ട്രോണമിയിലും താല്പര്യമുള്ള 12നും 18നും വയസിനിടയിൽ പ്രായമുള്ള വിദ്യാർത്ഥിനികൾക്കാണ് പരിശീലനം നൽകിയത്. യുഎഇയിലെ സ്പേസ് എഡ്-വെഞ്ചേഴ്സ് എന്ന ഏജൻസിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. യുഎഇയിലെ പ്രഥമ എറനോട്ടിക് ഏജൻസിയാണിത്.

ഇത്തരത്തിലൊരു പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് അപ്ലൈഡ് ടെക്നോളജി ഹൈ സ്ക്കൂളിലെ വിദ്യാർത്ഥിനിയായ മൈത അൽ സെയൂദി പറഞ്ഞു. നാസയിലെ പരിശീലന പരിപാടികൾ ജീവിതത്തിലെ മറക്കാനാത്ത അനുഭവമാണെന്ന് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ വ്യക്തമാക്കി.

SUMMERY: Abu Dhabi: The UAE's first all-female team of 24 aspiring engineers, researchers and astronauts, between the ages of 12 and 18, has completed an on-site space training at the NASA Space Center, Houston.

Keywords: Gulf, Abu Dhabi, UAE, All-female team, 24 aspiring engineers, Researchers, Astronauts, Ages of 12 and 18, NASA Space Center, Houston, Space Ed-Ventures

Post a Comment