Follow KVARTHA on Google news Follow Us!
ad

2012 ല്‍ ലോ­കം അ­വസാ­നി­ക്കില്ല: നാ­സ

2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്നുള്ള 'ഡൂംസ്‌ഡേ' അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് World, America, World, Earth, Malayalam News, Kerala vartha
World, America, World, Earth, Malayalam News, Kerala vartha
നാസ: 2012 ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്നുള്ള 'ഡൂംസ്‌ഡേ' അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് നാസ. നാല് ബില്യണ്‍ വര്‍ഷം കൂടി ലോകം ഇതേ രീതിയില്‍ നിലനില്‍ക്കുമെന്നും 2012ല്‍ ലോകവസാനം ഉണ്ടാകില്ലെന്നും നാസ തങ്ങളുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. സുമേരിയന്‍മാര്‍ കണ്ടെത്തിയ നിബിരു എന്ന പേരുള്ള ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുയാണെന്ന വാദം ഉയര്‍ന്നതോടെയാണ് 'ഡൂംസ്‌ഡേ'യുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നു തുടങ്ങിയതെന്നും നാസയിലെ ഉയര്‍ന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.

മെയ് 2003ല്‍ 'ഡൂംസ്‌ഡേ' എന്ന ദുരന്തം നടക്കുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ പിന്നീടിത് 2012 ഡിസംബര്‍ 21ലേക്ക് മാറ്റുകയായിരുന്നു. പുരാതന മായന്‍ കലറിലെ സൈക്കിളുകളില്‍ ഒന്ന് 2012ല്‍ അവസാനിക്കുമെന്നുള്ള കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് 'ഡൂംസ്‌ഡേ'യും മാറ്റിയത്. എന്നാല്‍ മായന്‍ കലണ്ടര്‍ 2012ല്‍ അവസാനിക്കില്ലെന്ന് നാ­സ വ്യ­ക്ത­മാ­ക്കു­ന്നത്. കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് 'ഡൂംസ്‌ഡേ'യും മാറ്റിയത്. എന്നാല്‍ മായന്‍ കലണ്ടര്‍ 2012ല്‍ അ­വ­സാ­നി­ക്കി­ല്ലെ­ന്ന് നാ­സ അ­റി­യിച്ചു.

Keywords: World, America, World, Earth, Malayalam News, Kerala vartha, NASA scientists quash 'doomsday' rumours, say world will not end on December 21, 2012

Post a Comment