Follow KVARTHA on Google news Follow Us!
ad

കെപിഎസി ലളിതയ്ക്ക് തോപ്പില്‍ ഭാസി അവാര്‍ഡ്

തിരുവനന്തപുരം: തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ തോപ്പില്‍ ഭാസി അവാര്‍ഡ് പ്രശസ്ത നടി കെപിഎസി ലളിതയ്ക്ക്Entertainment, Actress, Award,
Kerala, Entertainment, Thoppil Bhasi, Award, KPAC Lalitha, Actress, Thiruvananthapuram, Pannyan Ravindran, Vallikavu Mohandas, Adv. A Shajahan,
തിരുവനന്തപുരം: തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ തോപ്പില്‍ ഭാസി അവാര്‍ഡ് പ്രശസ്ത നടി കെപിഎസി ലളിതയ്ക്ക്. 33,333 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

തോപ്പില്‍ ഭാസിയുടെ അനുസ്മരണ ദിനമായ ഡിസംബര്‍ എട്ടിനു തിരുവനന്തപുരത്ത് അവാര്‍ഡ് വിതരണം ചെയ്യുമെന്നു തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സെക്രട്ടറി വള്ളിക്കാവ് മോഹന്‍ദാസ്, അഡ്വ. എ. ഷാജഹാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Keywords: Kerala, Entertainment, Thoppil Bhasi, Award, KPAC Lalitha, Actress, Thiruvananthapuram, Pannyan Ravindran, Vallikavu Mohandas, Adv. A Shajahan,

Post a Comment