സദ വീണ്ടും വരുന്നു, ഗ്ലാമറസായി

Actress Sada, sagging career, competitive industry , next movie, Maithili, swimsuit
 നടി സദ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തമിഴകത്ത് ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു.  നവദ്വീപ് നായകനാകുന്ന മൈഥിലിയില്‍ ഒരു മോഡലിന്റെ വേഷമാണ് സദയ്ക്ക്. അന്യനിലൂടെ വിക്രമിന്റെ നായികയായാണ് സദ സിനിമാലോകത്ത് ശ്രദ്ധേയയായത്.

സദ അതീവ ഗ്‌ളാമറസായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഒരു ഗാനരംഗത്തില്‍ ബിക്കിനിയണിഞ്ഞും സദ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. കഥാപാത്രത്തെ അവതരിപ്പിക്കാനായി സദ തന്റെ വണ്ണം കുറച്ചിട്ടുണ്ട്.

ഏറെ നാളായി സിനിമാരംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്ന നവദ്വീപിനും ചിത്രത്തില്‍ പ്രതീക്ഷയേറെയാണ്. ഒരു സംവിധായകന്റെ റോളാണ് നടന് ചിത്രത്തില്‍. സൂര്യരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

SUMMARY: Actress Sada is badly in need of a hit to save her sagging career. The one-time most sought after actress is putting her best to sustain herself in the competitive industry. Well, she is shedding all her inhibitions for her next movie Maithili, where for the first time, she is donning a swimsuit.

Keywords: Actress Sada, sagging career, competitive industry , next movie, Maithili, swimsuit

Post a Comment

Previous Post Next Post