Follow KVARTHA on Google news Follow Us!
ad

വന്‍ അട്ടിമറി; ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത യോഹാന്‍ ബ്ലൈക്കിന്‌

ലോകത്തിലെ ഏറ്റവു വേഗതയേറിയ താരം ഉസൈന്‍ ബോള്‍ട്ടിനെ അട്ടിമറിച്ച് യോഹാന്‍ ബ്ലൈക്ക് ഒന്നാമതെത്തി. Kingston, Yohan Blake, Fastest Man, Olympics, Sports
കിംഗ്സ്റ്റണ്‍: ലോകത്തിലെ ഏറ്റവു വേഗതയേറിയ താരം ഉസൈന്‍ ബോള്‍ട്ടിനെ അട്ടിമറിച്ച് യോഹാന്‍ ബ്ലൈക്ക് ഒന്നാമതെത്തി.

ജമൈക്കയില്‍ വെള്ളിയാഴ്ച രാത്രി നടന്ന മല്‍സരത്തിലാണ്‌ ബോള്‍ട്ടിനെപോലും ഞെട്ടിച്ച് ബ്ലൈക്ക് ഒന്നാമതെത്തിയത്. 100 മീറ്റര്‍ റിലേയില്‍ 9.75 സെക്കന്റെടുത്താണ്‌ ബ്ലൈക്ക് ഉസൈന്‍ ബോള്‍ട്ടിനെ അട്ടിമറിച്ചത്. 0.11 സെക്കന്റ് വിത്യാസത്തിലായിരുന്നു ഉസൈന്‍ ബോള്‍ട്ട് ലക്ഷ്യത്തിലെത്തിയത്.

ലണ്ടന്‍ ഒളിമ്പിക്സിന്‌ മുന്നോടിയായി നടന്ന ഈ അട്ടിമറി ഒളിമ്പിക്സില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ സ്വര്‍ണമെഡല്‍ സ്വപ്നത്തെ തടയിടുന്നതാണ്‌.

Keywords: Kingston, Yohan Blake, Fastest Man, Olympics, Sports 

Post a Comment