Follow KVARTHA on Google news Follow Us!
ad

ബുര്‍ഖാ നിരോധനം ഏര്‍പ്പെടുത്തിയ ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി

വെല്ലിംഗ്ടണ്‍: ബുര്‍ഖാ നിരോധനം ഏര്‍പ്പെടുത്തിയ ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. France, Wellington, Guys marriage.
Guys Marriage
വെല്ലിംഗ്ടണ്‍: ബുര്‍ഖാ നിരോധനം ഏര്‍പ്പെടുത്തിയ ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. ഭൂരിപക്ഷം ജനങ്ങളും കാത്തലിക് വിഭാഗത്തില്‍പെട്ട് ഫ്രാന്‍സില്‍ ഇത്തരത്തിലുള്ള നിയമം അതിശയിപ്പിക്കുന്നതാണ്‌. ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഫ്രാന്‍സിസ് ഹോളാണ്ടേ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കവേ രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കുമെന്ന്‌ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

പാര്‍ ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹോളാണ്ടേയുടെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഹോളാണ്ടെക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി സ്വവര്‍ഗ വിവാഹത്തെ ശക്തിയുക്തം എതിര്‍ത്തയാളാണ്‌. പുതിയ നിയമം ഫ്രാന്‍സിലെ സാമൂഹ്യ ഘടനയെ പൊളിച്ചെഴുതുമെന്ന ആശങ്കയിലാണ്‌ സ്വവര്‍ഗ വിവാഹ വിരുദ്ധര്‍.


Keywords: France, Wellington, Guys marriage.

Post a Comment