Follow KVARTHA on Google news Follow Us!
ad

യുഎസ് നാവികന്‍ ഏഴ് വയസുകാരിയെ മാനഭംഗപ്പെടുത്തി വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു

റോം: യുഎസ് നാവികന്‍ ഏഴ് വയസുമാരിയെ മാനഭംഗപ്പെടുത്തി വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു.Rome, Rape, Girl, Internet, World, Video
Rome, Rape, Girl, Internet, World, Video
റോം: യുഎസ് നാവികന്‍ ഏഴ് വയസുമാരിയെ മാനഭംഗപ്പെടുത്തി വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു. ഇയാളെ ഇറ്റലി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലുള്ള 28കാരനായ നാവികന്‍ ഏഴ് വയസുകാരിയെ ആവര്‍ത്തിച്ച് മാനഭംഗപ്പെടുത്തുന്നതിന്റെ വീഡിയോ ആണ്‌ ഇന്റര്‍നെറ്റില്‍ ഉള്ളത്. തന്റെ സുഹൃത്തിന്റെ മകളെയാണ്‌ ഇയാള്‍ മാനഭംഗത്തിനിരയാക്കിയത്.




Keywords: Rome, Rape, Girl, Internet, World, Video

Post a Comment