Follow KVARTHA on Google news Follow Us!
ad

ശെല്‍വരാജ് ചതിയനെന്ന്‌ വിഎസ്

എല്‍ഡിഎഫില്‍ നിന്നും കാലുമാറിയ ശെല്‍വരാജ് ചതിയനാണെന്ന്‌ വിഎസ് അച്യുതാനന്ദന്‍ നെയ്യാറ്റിന്‍ കരയില്‍ പറഞ്ഞു Neyyattinkara, Kerala, V.S Achuthanandan, Shelwaraj
 V.S Achuthanandan, Kerala
നെയ്യാറ്റിന്‍ കര: എല്‍ഡിഎഫില്‍ നിന്നും കാലുമാറിയ ശെല്‍വരാജ് ചതിയനാണെന്ന്‌ വിഎസ് അച്യുതാനന്ദന്‍ നെയ്യാറ്റിന്‍ കരയില്‍ പറഞ്ഞു. ശെല്‍വരാജിന്റെ അടിമകളല്ല നെയ്യാറ്റിന്‍ കരയിലെ ജനങ്ങള്‍. കാലുമാറ്റക്കാരെ പേറാനുള്ള സംവിധാനമാണ്‌ യുഡിഎഫ് എന്നും അച്യുതാനന്ദന്‍ പറഞ്ഞു

Keywords: Neyyattinkara, Kerala, V.S Achuthanandan, Shelwaraj


Post a Comment