Follow KVARTHA on Google news Follow Us!
ad

42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച 42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. Kerala, Kozhikode, Arrested, Police.
Arrested
 കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച 42 ആര്‍.എം.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഞ്ചിയം, ഏറാമല ഭാഗങ്ങളിലെ വീടുകളാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ചോലാമ്പ പോലീസാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

Keywords: Kerala, Kozhikode, Arrested, Police.

Post a Comment