Follow KVARTHA on Google news Follow Us!
ad

കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം.Kochi, Kerala, High Court, City police commissioner, Traffic
Kochi, Kerala, High Court, City police commissioner, Traffic
കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ ശാസനം. മണിക്കൂറുകളോളം നഗരത്തിലെ ഗതാഗതം തടസപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ശാസന. കുഡുംബി സേവാസംഘം നടത്തിയ മാര്‍ച്ചിലെ ജനബാഹുല്യമാണ്‌ ഗതാഗത തടസത്തിന്‌ കാരണമായത്. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയിലേക്ക് നടക്കേണ്ടി വന്നു. ഇതിനെത്തുടര്‍ന്നാണ്‌ പോലീസ് കമ്മീഷണര്‍ അജിത് കുമാറിനെ കോടതിയില്‍ വിളിച്ചുവരുത്തി ശാസിച്ചത്.





Keywords: Kochi, Kerala, High Court, City police commissioner, Traffic

Post a Comment