Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 10 മരണം

വിനോദയാത്രാസംഘം സഞ്ചരിച്ച കാറില്‍ ചരക്ക് ലോറിയിടിച്ച് പത്തുപേര്‍ മരിച്ചു. എട്ടുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. Karnataka, bus, Accidental Death, Obituary
Accident, Death, Karnataka
ബെല്‍ഗാം: വിനോദയാത്രാസംഘം സഞ്ചരിച്ച കാറില്‍ ചരക്ക് ലോറിയിടിച്ച് പത്തുപേര്‍ മരിച്ചു. എട്ടുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ബെല്‍ഗാം ജില്ലയിലെ നിപ്പാനിയിലാണ് വ്യാഴാഴ്ച രാവിലെ അപകടമുണ്ടായത്. ഷിറാഡിയിലെ തീര്‍ത്ഥാടനം കഴിഞ്ഞ് ഗോവയിലേക്ക് പോകുമ്പോഴാണ് അപകടം.

Keywords: Karnataka, bus, Accidental Death, Obituary

Post a Comment