Follow KVARTHA on Google news Follow Us!
ad

അബൂദാബിയില്‍ വന്‍ അഗ്നിബാധ: 5 വെയര്‍ ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

അബൂദാബി: അബൂദാബിയില്‍ വന്‍ അഗ്നിബാധ. മിന പോര്‍ട്ടിനു സമീപത്താണ്‌ തീപിടുത്തമുണ്ടായത്. 5 വെയര്‍ ഹൗസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ കോടികണക്കിന് ദിര്‍ഹത്തിന്റെ നഷ്ടം ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട്. നിരവധി ഫയര്‍ ഫോഴ്‌സ് തീ അനക്കാന്‍ ഉള്ള ശ്രമം തുടരുന്നു. നൂറു കണക്കിന് വെയര്‍ ഹൌസ് ഉള്ള ഏരിയ ആണ് തീപിടിച്ചത്

English Summery
Five ware houses completely destroyed in massive fire in Abu Dhabi. 

Post a Comment