Follow KVARTHA on Google news Follow Us!
ad

വീട്ടുകാര്‍ ഉപേക്ഷിച്ചതില്‍ ആശങ്കയില്ലെന്ന് ഗണേഷ് കുമാര്‍


കൊല്ലം: വീട്ടുകാര്‍ ഉപേക്ഷിച്ചതില്‍ ആശങ്കയില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍. സിനിമയില്‍ അഭിനയിക്കാന്‍ പോയതിന് തന്നെ 19-ാം വയസില്‍ ഉപേക്ഷിച്ചവരാണ് അവരെന്നും ഒരാള്‍ക്ക് മറ്റൊരാളെ ഒരു തവണ മാത്രമേ ഉപേക്ഷിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അച്ഛനും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ളയുമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം പരാമര്‍ശിച്ച് ഒരു പൊതുചടങ്ങില്‍ സംസാരിക്കവേയാണ് ഗണേഷ്‌കുമാര്‍ ഇക്കാര്യം പറഞ്ഞത്.

Keywords: Ganesh Kumar, Kollam, Kerala

Post a Comment