Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍: ഉല്‍പാദകര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടി തുടരാമെന്ന്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടിയുമായി പരാതിക്കാര്‍ക്ക് മുന്നോട്ട് പോകാമെന്ന്‌ സുപ്രീം കോടതി.

പത്രപരസ്യം സംബന്ധിച്ച പരാതി ഹര്‍ജിക്കാര്‍ക്ക് ഭരണഘടനാ ബഞ്ചിന്റെ ശ്രദ്ധയില്‍പെടുത്താമെന്നും സുപ്രീം കോടതി അറിയിച്ചു. കേസില്‍ ഗൗരവ് ബാനര്‍ജിയെ അമികസ്‌ക്യൂറിയായും നിയമിച്ചു.

എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് ഉത്‌പാദകര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യം നല്‍കിയ നടപടി കോടതിയലക്ഷ്യമാണെന്ന്‌ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ ആണ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

English Summery
New Delhi: DYFI can move towards the contempt of court procedures against Endosulfan producers, says Supreme Court. 

Post a Comment