Follow KVARTHA on Google news Follow Us!
ad

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 321 റണ്‍സിന്റെ വിജയലക്ഷ്യം


ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 321 റണ്‍സിന്റെ വിജയലക്ഷ്യം
ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 321 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ 40 ഓവറില്‍ 321 റണ്‍സ് നേടുക എന്ന കടുത്ത ലക്ഷ്യമാണുള്ളത്.

Keywords: India, Sports, Cricket, ODI, Australia,

Post a Comment