വിദ്യാര്‍ത്ഥിനിയെ മാനഭംഗം ചെയ്ത ശേഷം ചുട്ടു കൊന്നു

ബാര്‍വ: വിദ്യാര്‍ത്ഥിനിയെ മാനഭംഗം ചെയ്ത ശേഷം ചുട്ടു കൊന്നു. മധ്യപ്രദേശിലെ ബാര്‍വ ജില്ലയില്‍ സലാഖേദി ഗ്രാമത്തിലാണു സംഭവം. ജനുവരി 27നാണു രാജേന്ദ്ര എന്നയാള്‍ പത്താംക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. പൊലീസില്‍ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടിയെ ഇയാള്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എഎസ്പി സജീന്ദ്ര ചൗഹാന്‍ പറഞ്ഞു.

English Summary
A minor girl in  Madhya Pradesh was raped by two individuals near her residence.

Post a Comment

Previous Post Next Post